[email protected]   8547 - 232 - 234

100.00

Category:

Description

തിരുവനന്തപുരത്തേക്ക് വടക്കന്‍ കേരളത്തില്‍നിന്ന് രാത്രിസമയത്തുള്ള പല ട്രെയിനുകളും കാന്‍സര്‍ വണ്ടികളാണ്. യാത്രക്കാരിലെ പകുതിയോളം കാന്‍സര്‍ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ ആര്‍.സി.സി.യിലേക്ക് പോകുന്നവരാണ്. ഇവരിലെ നല്ലൊരുഭാഗം രക്താര്‍ബുദരോഗികളായ കുരുന്നുകളും. രക്തദാനത്തെക്കുറിച്ച് കുട്ടികള്‍ക്കിടയില്‍ അവബോധമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ രചിച്ച കൊച്ചുനോവല്‍.

രചന : കെ.രാജേന്ദ്രന്‍

ആർ സി സിയിലെ അത്ഭുതകുട്ടികൾ

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

Scroll to top