Only logged in customers who have purchased this product may leave a review.
- You cannot add "അമ്മൂൻ്റെ സ്വന്തം ഡാര്വിന്" to the cart because the product is out of stock.
ഭാഷാസൂത്രണം പൊരുളും വഴികളും
₹450.00
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇന്ത്യയിലും നടന്ന ഭാഷാസൂത്രണ ശ്രമങ്ങളെ പശ്ചാത്തലമാക്കി ഭാഷാസൂത്രണം എന്ന പഠനമേഖലയെ പരിചയപ്പെടുത്തുന്നു.
ആഗോളവല്‍ക്കരണം എന്ന രാഷ്ട്രീയപദ്ധതി മുന്നേറുമ്പോള്‍ ഭാഷകളുടെ രംഗം എന്തെല്ലാം മാറ്റങ്ങള്‍ക്ക്
വിധേയമാവുന്നു? കോളനിയാനന്തര ദേശരാഷ്ട്രങ്ങളിലെ രാഷ്ട്രഭാഷാ സങ്കല്‍പ്പത്തെ അതെങ്ങനെ ബാധിക്കുന്നു? ആഗോളഭാഷകളുടെ ജൈത്രയാത്ര ദേശ്യഭാഷകളെയും പ്രാദേശികഭാഷകളെയും എപ്രകാരമാണ് ബാധിക്കുന്നത്?
പുതിയ ലോകസാഹചര്യത്തില്‍ നമ്മുടെ മാതൃഭാഷയായ മലയാളത്തിന്റെ ഭാവി എന്താണ്? എന്തായിരിക്കണം?
വൈകാരികസമീപനത്തിനു പകരം ഭാഷാസാമൂഹികശാസ്ത്ര കാഴ്ചപ്പാടിലൂടെ മലയാളത്തിന്റെ നാളെയെ
നോക്കിക്കാണാനുള്ള ശ്രമമാണ് ഈ പുസ്തകം.
Out of stock







Reviews
There are no reviews yet.