[email protected]   8547 - 232 - 234

(1 customer review)

60.00

Out of stock

Category:

Description

സങ്കടങ്ങളൊന്നും നമ്മള്‍ ഒറ്റയ്ക്ക് അനുഭവിച്ചു തീര്‍ക്കേണ്ടതല്ല. അപു… പരസ്പരം സ്നേഹിക്കാനും മറ്റുള്ളവരുടെ സങ്കടങ്ങള്‍ കേള്‍ക്കാനുമാണ് നമ്മളൊക്കെ മനുഷ്യരായി ജീവിക്കുന്നത്. ലോകത്ത് ആരും ഒറ്റയ്ക്കല്ല, കുട്ടീ… അപുവിന്റെ സങ്കടങ്ങളിലേക്ക് അനിമാഷ് കൂട്ടായി എത്തിയപ്പോള്‍…

രചന : നയനതാര എന്‍.ജി

അപ്പു ആറ് ബി

1 review for അപ്പു ആറ് ബി

  1. Vineetha Martin

    മാനവികതയുടെ സന്ദേശം പകരുന്ന ഹൃദയസ്പർശിയായ വായനാനുഭവം. ❤️

Only logged in customers who have purchased this product may leave a review.

Scroll to top