Description
രക്തം നമ്മുടെ ശരീരത്തിന്റെ ഓരോ ഭാഗത്തെയും ബന്ധിപ്പിക്കുന്നതുപോലെ നമുക്കു ചുറ്റുമുള്ള ഓരോന്നും പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. എല്ലാറ്റിനെയും ബന്ധിപ്പിക്കുന്ന ജീവന്റെ മഹത്തായ ശൃംഖല തകര്‍ക്കാന്‍ ഒരു വേട്ടക്കാരനും അവകാശമില്ല.
രചന : പി.വി.വിനോദ്കുമാര്‍
ഇരപിടിയാൻ കുന്നും കുറേശികാരികളും
Reviews
There are no reviews yet.