[email protected]   8547 - 232 - 234

60.00

Out of stock

Category:

Description

പയര്‍വര്‍ഗങ്ങള്‍ നമ്മുടെ ഭക്ഷണത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ്. ഏത് തരം മണ്ണിലും കാലാവസ്ഥയിലും ഇവ വളരും. കോടിക്കണക്കിന് പട്ടിണിപ്പാവങ്ങളുടെ വിശപ്പണയ്‌ക്കാനും ശരിയായ പോഷണം നല്‍കാനും ഇവ സഹായിക്കുന്നു. ഭക്ഷണത്തിനും ഭക്ഷ്യസുരക്ഷയ്ക്കും സഹായകരമായ ഇവയെ ഈ നൂറ്റാ ണ്ടിന്റെ സൂപ്പര്‍ഫുഡ് എന്നാണ് വിശേഷിപ്പിക്കുന്നത്. അന്താരാഷ്ട്ര പയര്‍വര്‍ഗവര്‍ഷത്തില്‍ പയര്‍വര്‍ഗങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍…

രചന : കൃഷ്ണപ്രഭ കെ.എസ്

കഞ്ഞീം പയറും

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

Scroll to top