Description
ഗണിതവിദ്യാര്‍ത്ഥികള്‍ക്കും ഗണിതാധ്യാപകര്‍ക്കും ഗണിതതല്‍പരര്‍ക്കും ഒരുപോലെ പ്രയോജനകരമായ ഗ്രന്ഥം. രണ്ട് ഭാഗങ്ങള്‍, ഒന്നാം ഭാഗത്തില്‍ സംഖ്യകള്‍, ജ്യാമിതി, ബീജഗണിതം, ത്രികോണമിതി, വിശ്ലേഷകജ്യാമിതി, കലനം എന്നിവയുടെ വിശകലനം. രണ്ടാം ഭാഗത്തില്‍ ഗണിതശാസ്ത്രത്തില്‍ നിര്‍ണായക സംഭാവന നല്‍കിയ ഏതാനും പേരുടെ ജീവചരിത്രങ്ങള്‍. അനുബന്ധമായി ഗണിതശാസ്ത്രത്തിലെ വിഖ്യാതപുരസ്കാരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഗണിതശാസ്ത്രത്തില്‍ ഇതേവരെ നിര്‍ദ്ധാരണം ചെയ്യപ്പെടാത്ത പ്രശ്നങ്ങളും. കണക്കറിവ് – കണക്കിന്റെ വിജ്ഞാനവിസ്മയങ്ങളിലേക്ക് ഒരു വഴിത്താര.
രചന : ഡോ.ഇ.കൃഷ്ണന്‍
ഡോ.എം.പി.പരമേശ്വരന്‍
കണക്കാറിവ്
Reviews
There are no reviews yet.