ppc@samataproducts.com   8547 - 232 - 234

160.00

Category:

Description

നാം നിത്യജീവിതത്തില്‍ ഇടപെടുന്ന, കൈകാര്യം ചെയ്യുന്ന പ്രശ്നങ്ങളെല്ലാം തന്നെ പ്രത്യക്ഷമായോ പരോക്ഷമായോ കണക്കുമായി ബന്ധപ്പെട്ടിരിക്കുന്നു. കണക്കില്ലാതെയൊരു ജീവിതം ചിന്തിക്കാന്‍ പോലും കഴിയില്ല. ജീവിതത്തില്‍ നാം കണക്ക് പഠിക്കുകയല്ല, കണക്കിനെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. കണക്കിനെ കൃത്യമായി ഉപയോഗിക്കണമെങ്കില്‍ യുക്തിപരമായി ചിന്തിക്കാനും ബന്ധങ്ങള്‍ കണ്ടെത്തുവാനും അവയെ സര്‍ഗാത്മകമായി ഉപയോഗിക്കുവാനും കഴിവുണ്ടാവണം.

രചന : എം.കെ.ചന്ദ്രന്‍

കണക്കിൻറെ കിളിവാതിൽ
Scroll to top