Description
കവിതപ്പുറത്തു ഞാനും കുടമാറ്റം നടത്തുന്നു .. പല വർണ ച്ചിറകിൽ ഞാൻ സ്വയമൊന്നു വിടരുന്നു .. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ് നേടിയ എല്ലാ കവിതകളും പല ശബ്ദങ്ങളിൽ QR code ‘ കുരുത്തോലക്കിളി ‘ എഴുതിയ ഇ ജിനന്റെ 33 കവിതകളുടെ ഏറ്റവും പുതിയ സമാഹാരം . സ്കാൻ ചെയ്ത് കേൾക്കാവുന്നതാണ്
കവിതപ്പുറത്തൊരു കുടമാറ്റം
Reviews
There are no reviews yet.