Description
കവിതയുടെ ഹൃദയത്തിലേയ്ക്കെത്താന്‍ എത്ര മാര്‍ഗങ്ങളുണ്ട്? ഒരൊറ്റ മാര്‍ഗമല്ല ഉള്ളതെന്ന് തീര്‍ച്ച. വിവിധവും വ്യത്യസ്തവുമായ മാര്‍ഗങ്ങള്‍ സഹൃദയരുടെ മുമ്പില്‍ എന്നുമുണ്ടായിരുന്നു. ഓരോരുത്തരുടെയും മാര്‍ഗം നിശ്ചയിക്കുന്നത് അവരുടെ സാഹിത്യപരിചയവും ജീവിതാനുഭവങ്ങളും സാംസ്കാരികപരിതോവസ്ഥയുമായിരിക്കും. കവിതാഹൃദയം തേടിയുള്ള അന്വേഷണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരുത്തമ വഴിക്കാട്ടിയായിരിക്കും ഈ ഗ്രന്ഥം. കവിതയുടെ ഹൃദയം കണ്ടെത്തുന്നതിലും അത് വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നുകൊടുക്കുന്നതിലും അതുല്യമായ പ്രാഗത്ഭ്യം പ്രകടിപ്പിച്ചിട്ടുള്ള, മലയാളത്തിലെ ഏറ്റവും പ്രമുഖ സാഹിത്യവിമര്‍ശകരില്‍ ഒരാളായ കെ.പി.ശങ്കരന്റെ പ്രൗഢമായ ഗ്രന്ഥം.
കവിതാഹൃദയം
Reviews
There are no reviews yet.