Description
ബാഹ്യമായ കാഴ്ചകൾക്കപ്പുറം കണ്ണുകൾക്ക് പിന്നിൽ നടക്കുന്ന പ്രവർത്തനങ്ങൾ എന്തെല്ലാമാണ് ? എങ്ങനെയാണ് അവ നമ്മെ കാണാൻ സഹായിക്കുന്നത്? എങ്ങനെയാണ് അവയെ പരിപാലിക്കേണ്ടത് ? കണ്ണുകളെ ബാധിക്കുന്ന അസുഖങ്ങൾ എന്തെല്ലാം? അവയ്ക്കുള്ള പ്രതിവിധികൾ എന്തെല്ലാം? കണ്ണുകളുടെ പ്രവർത്തനവും രോഗസാധ്യതകളും സംരക്ഷണ മാർഗങ്ങളും വിശദീകരിക്കുകയാണ് ഈ പുസ്തകം.
കാണാം നമുക്ക് കണ്ണിനെ
Reviews
There are no reviews yet.