Description
അതിന്നുമപ്പുറമെന്താണ്? ശാസ്ത്രീയാന്വേഷണങ്ങള്‍ തുടങ്ങുക ഇങ്ങനെയാണ്, എന്താണ്; എന്തുകൊണ്ടാണ് ; എങ്ങനെയാണ് എന്നെല്ലാം ചോദിച്ചുകൊണ്ട്. ആ ചോദ്യങ്ങളോട് ഭാവനയും ഉള്‍ക്കാഴ്ചയും കാവ്യഭംഗിയും ഉള്‍ച്ചേര്‍ന്നാല്‍ അതിമനോഹരകാവ്യങ്ങള്‍ പിറക്കും എന്ന അത്ഭുതമാണ് ‘ അതിന്നുമപ്പുറമെന്താണ്?’ എന്ന കാവ്യസമാഹാരം കാണിച്ചുതരുന്നത്.
രചന : പി.മധുസൂദനന്‍
കുട്ടികളുടെ പ്രകാശം
Reviews
There are no reviews yet.