[email protected]   8547 - 232 - 234

130.00

റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ‘സയന്‍സ് ഇന്‍ ദ സോള്‍’ എന്ന പുസ്തകത്തിന്റെ സ്വതന്ത്ര സംഗ്രഹീത പുനരാഖ്യാനമാണ് ഈ കൃതി. ശാസ്ത്രത്തെയും ശാസ്ത്രബോധത്തെയും സംബന്ധിച്ച പൊതുപരികല്പനകള്‍ക്കാണ് അദ്ദേഹം ഈ കൃതിയില്‍ പ്രാമുഖ്യം കൊടുത്തിരിക്കുന്നത്. തന്റെ സവിശേഷമേഖലയായ ജീവശാസ്ത്രത്തില്‍ നിലനില്‍ക്കുന്ന അശാസ്ത്രീയചിന്താഗതികള്‍, അസംബന്ധപ്രചാരണങ്ങള്‍, അന്ധവിശ്വാസങ്ങള്‍ എന്നിവയെ സവിശേഷമായി എടുത്ത് ശാസ്ത്രീയമനോഭാവത്തോടെ പരിശോധിക്കുകയും വിമര്‍ശനവിധേയമാക്കുകയും ചെയ്യുന്ന ഡോക്കിന്‍സിനെ നമുക്കിവിടെ കാണാം.

Category:

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

Scroll to top