ബഷീറിന്റെ കഥാപാത്രമായ ശിങ്കിടിമുങ്കനെ കേന്ദ്രസ്ഥാനത്ത് നിറുത്തി അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ യുക്തിചിന്താപരമായ നിലപാടുകള്‍ എടുത്ത സഞ്ജയന്‍, മാധവിക്കുട്ടി, ചുള്ളിക്കാട്, മുല്ലനേഴി, കാള്‍സാഗന്‍ എന്നിവരുടെ ഏതാനും രചനകളെ ആനുകാലികസംഭവവികാസങ്ങളുമായി ബന്ധപ്പെടുത്തി വിലയിരുത്തുന്നു.
Vijith –
വളരെ നല്ല അനുഭവം നൽകുന്ന പുസ്തകം ❤❤❤