[email protected]   8547 - 232 - 234

200.00

2025 വർഷത്തെ ലൂക്ക സയൻസ് കലണ്ടർ ഇപ്പോൾ ഓർഡർ ചെയ്യാം. തപാൽ മുഖേന കയ്യിലെത്തും. ആദിയിൽ ജീവതന്മാത്രകളുണ്ടായത് മുതൽ മാനവരുടെ മുതുമുത്തശ്ശി ലൂസിവരെ – 400 കോടി വർഷത്തെ ജീവന്റെ കഥപറയുന്നതാണ് ഈ വർഷത്തെ ലൂക്ക സയൻസ് കലണ്ടർ. ബഹുവർണ്ണ ചിത്രീകരണം നടത്തിയിരിക്കുന്നത് കലാകൃത്തായ ഷിനോയ് കെ.കെ.യാണ്. ജീവന്റെ കഥ, പരിണാമ ശാസ്ത്രജ്ഞരെ പരിചയപ്പെടാം, ശാസ്ത്ര ദിനങ്ങൾ, ഈ മാസത്തെ ആകാശം, എന്നിങ്ങനെ ഒട്ടേറെ വിഭവങ്ങളും കലണ്ടറിലുണ്ട്. ഡിജിറ്റല്‍ കലണ്ടറുമായി ഓരോ താളും QR CODE-ലൂടെ ബന്ധിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായിയായി ഉപയോഗിക്കാവുന്ന ഒട്ടേറെ വിഭവങ്ങള്‍ കലണ്ടറില്‍ ഒരുക്കിയിട്ടുണ്ട്.
———————
LUCA Wall Calendar 2025
Size : Demmy – 44 cm x 56 cm
Pages: 12 Pages
Color: Multicolour
Paper Quality: 130 GSM – Art Paper
Packaging : Cardboard Mailing Tubes
————————-
മുഖവില 200 രൂപ (പോസ്റ്റൽ ചാർജ്ജ് ഉൾപ്പെടെ)

 # Qty Price
1 1-9 ₹200
2 10-99 ₹150
3 >100 ₹100
Categories: ,

Description

ലൂക്ക കലണ്ടർ

Step into the captivating journey of biological evolution with the LUCA Science Calendar 2025. Each month brings to life the milestones of evolution through vibrant, detailed illustrations that narrate the story from the Last Universal Common Ancestor (LUCA) to Lucy, our early hominid ancestor. Perfect for science enthusiasts, students, and the curious alike, this calendar combines art and education, showcasing key “Science Days,” “Today in Science History” events, and profiles of pioneering evolutionary scientists.

This unique calendar also includes access to a website extension with engaging science educational materials designed for school children and the general public.

Luca 2025 Science Calendar – Malayalam

Additional information

Weight 0.5 kg
Size

Demmy – 44cm x 56cm

Pages

12 Pages

Color

Multicolour

Paper Quality

130 GSM – Art Paper

Packaging

Cardboard Mailing Tubes

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

Scroll to top