[email protected]   8547 - 232 - 324

Luca 2026 Science Calendar

200.00

2026 വർഷത്തെ ലൂക്കയുടെ സയൻസ് കലണ്ടർ തയ്യാറായി.

  • അതിന്നുമപ്പുറമെന്താണ് ?* – ബഹിരാകാശ പര്യവേഷണത്തിന്റെ ചരിത്രം 12 മാസങ്ങളിലൂടെ എന്നതാണ് ഈ വർഷത്തെ കലണ്ടർ തീം. 
  • കുഞ്ഞാറ്റ എന്ന മാനംനോക്കിക്കുട്ടിയുടെ ബഹിരാകാശയാത്രയുടെ രസകരമായ കഥ കലണ്ടറിലൂടെ അവതരിപ്പിക്കുന്നുണ്ട്.
  • ഗ്രഹാന്തരപര്യവേഷണങ്ങൾ, ബഹിരാകാശനിലയങ്ങൾ, ബഹിരാകാശടെലിസ്കോപ്പുകൾ, ഉപഗ്രഹസാങ്കേതികവിദ്യകൾ, ഇന്ത്യയുടെ ബഹിരാകാശക്കുതിപ്പുകൾ എന്നിവയെല്ലാം ഓരോ മാസങ്ങളിലായി പരിചയപ്പെടുത്തുന്നു.
  • കൂടാതെ ശാസ്ത്രദിനങ്ങൾ, ഈ മാസത്തെ ആകാശം തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രചരിത്രത്തിൽ ഈ മാസം, ഓരോ മാസത്തേയും ശാസ്ത്രസംഭവങ്ങൾ, അധികവിവരങ്ങൾക്കുള്ള ലേഖനങ്ങൾ എന്നിവ പ്രത്യേകപേജിൽ QR Code Scan ചെയ്തു വായിക്കാം.
  • കലണ്ടറിൽ  രണ്ടുഭാഷയിലും (മലയാളവും ഇംഗ്ലീഷും) ആണ്

വില: ₹100

തപാലിൽ കിട്ടാൻ: ₹200

Categories: ,

Description

Sun, Stars, Galaxies

Interstellar Clouds

Unfathomably Vast Distances—What Lies Beyond?

Luca’s 2026 Science Calendar is now ready!

What Lies Beyond? – This year’s theme traces the history of space exploration through 12 captivating months.

Embark on a delightful journey through space with Kunjatta, our wide-eyed curious child, as their adventure unfolds across the calendar’s pages.

Each month spotlights fascinating topics:

  • Interplanetary explorations
  • Space stations
  • Space telescopes
  • Satellite technologies
  • India’s stellar strides in space

Plus, discover science days, this month’s sky highlights, and more! Dive deeper with dedicated pages featuring QR codes—scan to explore this month’s science history, upcoming science events and related articles.

Bilingual: Both Malayalam and English

Price: ₹100

Including Postage: ₹200

Ignite your curiosity and launch into the cosmos — grab your copy today!

Luca 2026 Science Calendar

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

Scroll to top