ppc@samataproducts.com   8547 - 232 - 234

(1 customer review)

125.00

Category:

Description

കാടേ കാടേ കൈനീട്ടൂ വേറിട്ടു നില്‍ക്കുന്നത് സമീപകാലത്ത്, വനപ്രദേശങ്ങളോട് ചേര്‍ന്നുള്ള കാര്‍ഷികമേഖലകളില്‍ മനുഷ്യരും മൃഗങ്ങളും തമ്മിലുണ്ടായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ വിഷയമാക്കുന്നതിലൂടെയാണ്. അങ്ങനെ ഇതൊരു കാലികപ്രസക്തിയുള്ള കഥയാവുന്നു. ജന്തുവീക്ഷണകോണില്‍ മനുഷ്യനെ വിലയിരുത്താന്‍ ഇതില്‍ ശ്രമിക്കുന്നുണ്ട്. നന്മ കൈവിടാത്ത മനുഷ്യത്വത്തെ നോവല്‍ ഉയര്‍ത്തിപ്പിടിക്കുന്നുമുണ്ട്.

രചന : അംബുജം കടമ്പൂര്

കാടേ കാടേ കൈനീട്ടൂ
Scroll to top