[email protected]   8547 - 232 - 324

Luca 2027 Science Calendar

₹200.00

🌍 ലൂക്കയുടെ 2027 സയൻസ് കലണ്ടർ

കാലാവസ്ഥാ വ്യതിയാനം — മാറുന്ന ഭൂമിയെ അറിയാം

നമ്മുടെ ഭൂമി എങ്ങനെയാണ് മാറിക്കൊണ്ടിരിക്കുന്നത്? ഉഷ്ണതരംഗങ്ങളും പ്രളയവും മറ്റു തീവ്ര കാലാവസ്ഥാ സംഭവങ്ങളും എന്തുകൊണ്ടാണ് കൂടുതൽ ആശങ്കയാകുന്നത്? മാറുന്ന കാലാവസ്ഥയെ മനസ്സിലാക്കാനും അതിനോട് പൊരുത്തപ്പെടാനും ശാസ്ത്രത്തിന് എങ്ങനെ സഹായിക്കാനാകും?

കാലാവസ്ഥാ വ്യതിയാനത്തിന്റെ ശാസ്ത്രലോകത്തേക്ക് പന്ത്രണ്ട് മാസങ്ങളിലൂടെ വായനക്കാരെ നയിക്കുന്നതാണ് ലൂക്കയുടെ 2027 സയൻസ് കലണ്ടർ. ആകർഷകമായ ബഹുവർണ ചിത്രീകരണങ്ങളിലൂടെ കാലാവസ്ഥാ ശാസ്ത്രത്തിലെ കൗതുകകരമായ അറിവുകൾ കലണ്ടർ പരിചയപ്പെടുത്തുന്നു.

ഹരിതഗൃഹവാതകങ്ങൾ, ചൂടുപിടിക്കുന്ന സമുദ്രങ്ങൾ, ഉഷ്ണതരംഗങ്ങൾ, കാലാവസ്ഥാ പ്രവചനവും മാതൃകകളും, അന്താരാഷ്ട്ര കാലാവസ്ഥാ കരാറുകൾ, കാലാവസ്ഥാ ആഘാതങ്ങളെ അതിജീവിക്കാനുള്ള മാർഗങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ ഓരോ മാസത്തിലും അറിയാം.

കാലാവസ്ഥാ വ്യതിയാനം നമ്മുടെ ലോകത്തെ എങ്ങനെ ബാധിക്കുന്നു, കാലാവസ്ഥാ പ്രവർത്തനം എന്തുകൊണ്ട് പ്രധാനമാണ്, വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടാൻ സമൂഹങ്ങൾക്ക് എങ്ങനെ തയ്യാറെടുക്കാം എന്നിവയും ശാസ്ത്രീയമായി മനസ്സിലാക്കാം. കേരളത്തിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും അനുഭവങ്ങളും പരിഹാരമാർഗങ്ങളും കലണ്ടറിന്റെ ഭാഗമാണ്.

📅 ഓരോ മാസവും പുതിയ അറിവുകൾ!

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾക്കൊപ്പം പ്രധാനപ്പെട്ട ശാസ്ത്രദിനങ്ങൾ, ഈ മാസത്തെ ആകാശം തുടങ്ങിയവയും കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ശാസ്ത്രചരിത്രത്തിൽ ഈ മാസം, ഓരോ മാസത്തിലെയും പ്രധാന ശാസ്ത്രസംഭവങ്ങൾ, അനുബന്ധ ലേഖനങ്ങൾ, കൂടുതൽ വിവരങ്ങൾ എന്നിവ പ്രത്യേക പേജുകളിലെ QR കോഡുകൾ സ്കാൻ ചെയ്ത് വായിക്കാം.

✨ കലണ്ടറിന്റെ പ്രത്യേകതകൾ

  • കാലാവസ്ഥാമാറ്റം വിഷയമാക്കി ആകർഷകമായ ബഹുവർണ ചിത്രീകരണങ്ങൾ
  • മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള ഉള്ളടക്കം
  • ശാസ്ത്രദിനങ്ങളും ഈ മാസത്തെ ആകാശവും
  • കൂടുതൽ വായനയ്ക്കും അറിവിനുമായി QR കോഡുകൾ

കോപ്പി ഒന്നിന് ₹100

തപാൽച്ചാർജ് ഉൾപ്പെടെ ₹200 

നവംബർ 1-ന് ശേഷം ആരംഭിക്കും. ഇന്നുതന്നെ ഓർഡർ ചെയ്യൂ!

Category:

Description

🌍 LUCA’S 2027 SCIENCE CALENDAR

CLIMATE CHANGE — Understanding Our Changing Planet

How is our planet changing? Why are heatwaves, floods and other extreme weather events becoming increasingly concerning? And how can science help us understand and respond to a changing climate?

LUCA’s 2027 Science Calendar explores the science of climate change through twelve fascinating monthly themes, brought to life with vibrant, multicolour illustrations.

Discover the science behind our changing climate, from greenhouse gases and warming oceans to heatwaves, climate prediction, international climate agreements and adaptation.

Explore how climate change affects our world, why climate action matters, and how communities can prepare for the challenges ahead. Discover examples from Kerala and beyond, including ways of adapting to climate impacts.

📅 Every month brings something new!

Along with fascinating climate science, the calendar features important science days, This Month in the Sky, and special pages accessible through QR codes. Scan to explore science history, important events of the month and related articles for further reading.

✨ Calendar Highlights

  • A year of exploring climate change through science
  • Twelve engaging monthly themes
  • Beautiful, multicolour illustrations
  • Malayalam and English content
  • Science days and monthly sky highlights
  • QR codes linking to additional articles and science resources

Make 2027 a year of scientific curiosity, climate awareness and action!

Price: ₹100

Including Postage: ₹200

Shipping starts after November 1. Order your copy now!

Luca 2027 Science Calendar

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

Scroll to top