ppc@samataproducts.com   8547 - 232 - 234

125.00

Out of stock

Category:

Description

ചരിത്രത്തിലെ നിര്‍ണായകമായൊരു ഘട്ടത്തിലാണ് നാമിപ്പോള്‍. ഇന്ത്യന്‍ മനസ്സിനെ കീഴടക്കാനും പുരോഗമനപരമായ പ്രത്യയശാസ്ത്രങ്ങളെ സ്വാധീനിക്കാനും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുകയാണ്. തീവ്രവലതുപക്ഷ പ്രത്യയശാസ്ത്രങ്ങള്‍ സംഘടിതമായി നമ്മെ മതഭ്രാന്തിലേക്കു നയിക്കുന്നു. സാമ്രാജ്യത്വ അധിനിവേശം സാമൂഹിക സാമ്പത്തിക ഇടപെടലുകള്‍ നടത്തുന്നു. നമ്മുടെ ശാസ്ത്രപാരമ്പര്യത്തെ വിശ്വാസങ്ങളിലും കെട്ടുകഥകളിലും അവര്‍ തളച്ചിടുന്നു. ഈ സാഹചര്യത്തില്‍ നമ്മുടെ ശാസ്ത്രപാരമ്പര്യത്തിലേക്കുള്ള അന്വേഷണമാണ് ഈ പുസ്തകം.

രചന : കെ.ടി.രാധാകൃഷ്ണന്‍

 

ഇന്ത്യൻ ശാസ്ത്രപാരമ്പര്യം സത്യവും മിഥ്യയും
Scroll to top